ഡിസംബറിലെ ഇന്ധന വില പ്രഖ്യാപിച്ചു

DECEMBER PETROL DISEL

യുഎഇയിൽ ഡിസംബർ മാസത്തിലെ ഇന്ധന വില പ്രഖ്യാപിച്ചു. പെട്രോളിനും ഡീസലിനും ഈ മാസവും വില കുറയും. ഇന്ന് (2023 ഡിസംബർ 01) മുതൽ പുതിയ വില പ്രാബല്യത്തിൽ വരും.

പെട്രോൾ സൂപ്പർ 98, സ്പെഷ്യൽ 95 എന്നിവയ്ക്ക് 7 ഫിൽസും ഇ–പ്ലസിന് 8 ഫിൽസുമാണ് കുറഞ്ഞിരിക്കുന്നത്. ഡീസലിന് 23 ഫിൽസും കുറഞ്ഞു. നവംബറിലും ഇന്ധന വില കുറഞ്ഞിരുന്നു. കഴിഞ്ഞ മാസം 3.03 ദിർഹം ആയിരുന്ന പെട്രോൾ സൂപ്പർ 98 ലിറ്ററിന് ഈ മാസം 2.96 ദിർഹവും നവംബറിൽ 2.92 ദിർഹം ആയിരുന്ന സ്പെഷ്യൽ 95 ലിറ്ററിന് ഈ മാസത്തെ വില 2.85 ദിർഹവുമാണ് വില.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search