LOGO PNG

2022-ൽ അജ്മാന്റെ ആഭ്യന്തര ഉത്പാദനം 5.7% വളർച്ച

AJMAN

അജ്മാൻ സ്റ്റാറ്റിസ്റ്റിക്‌സ് സെന്ററിന്റെ (എഎസ്‌സി) വാർഷിക റിപ്പോർട് പ്രകാരം എമിറേറ്റിന്റെ മൊത്ത ആഭ്യന്തര ഉൽപ്പാദനം 2021 നെ അപേക്ഷിച്ച്, 2022-ൽ 5.7 ശതമാനം വർദ്ധിച്ചു. ആഗോള സമ്പദ്‌വ്യവസ്ഥ പല വെല്ലുവിളികളും നേരിടുന്നുണ്ടെങ്കിലും പ്രാദേശിക സമ്പദ്‌വ്യവസ്ഥയുടെ സ്ഥിരമായ വളർച്ചക്ക് സാമ്പത്തിക മേഖലയിൽ ഏർപ്പെടുത്തിയ പുതുക്കിയ നയങ്ങൾ സഹായിച്ചതായി റിപ്പോർട്ട് വിശകലനം ചെയ്യുന്നു.

ട്രെഡിഷണൽ ഇൻഡസ്ട്രീസ് (19.2 %), നിർമാണം (18.8 %), മൊത്ത – ചില്ലറ വ്യാപാരം (17.8 %), റിയൽ എസ്റ്റേറ്റ് (12.1 %), വൈദ്യുതിയും വെള്ളവും (14.6 %), വിദ്യാഭ്യാസം (4 %) എന്നീ വിഭാഗങ്ങളാണ് കണക്കുകൾ പ്രകാരം അജ്മാൻറെ ജിഡിപിയിൽ ഏറ്റവും കൂടുതൽ സംഭാവന നൽകിയത്.

 

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp