മെയ് മാസത്തെ പെട്രോൾ, ഡീസൽ വില യു എ ഇ പ്രഖ്യാപിച്ചു

DV WEBSITE
സൂപ്പർ 98 പെട്രോൾ ലിറ്ററിന് 3.34 ദിർഹവും, സ്പെഷ്യൽ 95 ന് 3.22 ദിർഹവും ആണ് പുതുക്കിയ നിരക്കുകൾ. ഏപ്രിലിൽ സൂപ്പർ 98 ന് 3.15 ദിർഹവും സ്പെഷ്യൽ 95 ന് 3.22 ദിർഹവും ആയിരുന്നു.
ഇ പ്ലസ് 91 കാറ്റഗറി പെട്രോൾ മെയ് മാസത്തെ വില ലിറ്ററിന് 3.15 ദിർഹമാണ്. ഏപ്രിലിൽ 2.96 ദിർഹം ആയിരുന്നു.
അതേസമയം ഡീസൽ വിലയിൽ 2 ഫിൾസിന്റെ കുറവ് രേഖപ്പെടുത്തി. ഇപ്പോൾ ലിറ്ററിന് 3.07 ദിർഹവും, ഏപ്രിലിൽ 3.09 ദിർഹമായിരുന്നു വില.
Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp